വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
Jun 14, 2025 10:24 PM | By Sufaija PP

മയ്യിൽ: ക്ഷേത്ര ദർശനം കഴിഞ്ഞ് വരികയായിരുന്ന യുവതിയെ കത്തി കൊണ്ട് കുത്താൻ ശ്രമിക്കവേ തടയാൻ ചെന്ന വീട്ടമ്മയ്ക്ക് കുത്തേൽക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിൽപ്രതി അറസ്റ്റിൽ. മയ്യിൽകാവിൻ മൂലയിലെ പി.ലിജിലിനെ (34)യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് ഉച്ചക്ക് 12 മണിക്കാണ് സംഭവത്തിന് തുടക്കം പ്രതിയുടെ ബന്ധുവായ കാവിൻ മൂലയിലെ പി.തങ്കമണി (54) യുടെ സഹോദരൻ ഭാര്യ റീനയെ കൊല്ലുക പറഞ്ഞ് പ്രതി കറി കത്തിയുമായി സഹോദരന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭയന്നോടിയ സഹോദരന്റെ ഭാര്യ സമീപത്തെ കാവിൽ നിന്നും വരുന്ന വഴി കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി പിടിച്ചു വാങ്ങാൻ ശ്രമിച്ച പരാതിക്കാരിയായ തങ്കമണിയുടെ കൈക്ക് മുറിവേൽക്കുകയും സംഭവത്തിൽ റീനയുടെ കൂടെയുണ്ടായിരുന്ന പരാതിക്കാരിയുടെ മകൾ എട്ടു വയസുകാരി പാർവ്വതിക്കും പരിക്കേറ്റിരുന്നു.

Suspect arrested for attacking housewife

Next TV

Related Stories
ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത്.

Jun 15, 2025 12:17 PM

ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത്.

ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി...

Read More >>
20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

Jun 15, 2025 11:11 AM

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ...

Read More >>
യാത്രമൊഴി :കെനിയൻ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jun 15, 2025 11:05 AM

യാത്രമൊഴി :കെനിയൻ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

യാത്രമൊഴി :കെനിയൻ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു...

Read More >>
കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു

Jun 15, 2025 10:24 AM

കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു

കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു...

Read More >>
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

Jun 15, 2025 10:18 AM

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു...

Read More >>
വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Jun 15, 2025 09:22 AM

വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ...

Read More >>
Top Stories










Entertainment News